സുരേന്ദ്രകുമാറിന്റെ വാക്കില്‍ തെളിഞ്ഞതെന്ത്; അന്വേഷണങ്ങളില്‍ എന്ത് തെളിയും?

Counter-Point-0505
SHARE

എഐ ക്യാമറ വിവാദം രണ്ടാഴ്ചയോട് അടുക്കുമ്പോള്‍ പുറത്തുവരുന്നത് ഒരുപാട് വിവരങ്ങള്‍, സംശയങ്ങള്‍, ആക്ഷേപങ്ങള്‍. അതിന്റെ ആഴം കൂടുമ്പോഴും ഒന്നും വിശദീകരിക്കേണ്ടതില്ല എന്ന നിലപാടിലാണ് സര്‍ക്കാരും മുഖ്യമന്ത്രിയും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ നിലപാട് അന്വേഷണം നടക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി ഒന്നും പറയാത്തത് എന്നാണ്. അതേ ബാലന്‍ മാധ്യമങ്ങളോട് ഇങ്ങനെയും പറഞ്ഞു. മനസില്ല പറയാനെന്നും. വ്യവസായ മന്ത്രി പി.രാജീവ് പ്രതിപക്ഷത്തോട് ചോദിക്കുന്നു, എന്താണ് നിങ്ങള്‍ പറയുന്ന തെളിവ്. ഉണ്ടെങ്കില്‍ അത് കൊണ്ടുവരൂ. പ്രതിപക്ഷത്തിന് അതിന് സാധിക്കുമോ? ഇത്രയേറെ സംശയങ്ങളും വിവരങ്ങളും പുറത്തുവന്നിട്ടും സര്‍ക്കാര്‍ ഒന്നും വിശദീകരിക്കേണ്ട എന്ന് തീരുമാനിക്കുന്നത്, പറയാന്‍ മനസില്ലാഞ്ഞിട്ടോ?

Counter points on ai camera controversy

MORE IN COUNTER POINT
SHOW MORE