പോക്കറ്റ് കാലിയാക്കുന്ന പ്രഖ്യാപനങ്ങൾ തിരുത്തുമോ?; ന്യായീകരണം തുടരുമോ?

counter5
SHARE

പെട്രോളിനും ഡീസലിനും രണ്ടു രൂപവച്ച് കൂട്ടുകയും, സാമൂഹ്യക്ഷേമ സെസ് ചുമത്തുകയും ചെയ്ത ബജറ്റ് പ്രഖ്യാപനത്തില്‍ നിന്ന് ധനമന്ത്രിയും സര്‍ക്കാരും പിറകോട്ട് പോകുമോ? കൂട്ടിയത് ഒരു രൂപയാക്കി ഭാഗികമായി കുറയ്ക്കുമോ? അതോ, എടുത്ത തീരുമാനത്തില്‍ ഉറച്ച് മുന്നോട്ട് പോകുമോ? തെരുവില്‍ കത്തുന്ന പ്രതിപക്ഷ പ്രതിഷേധത്തിനപ്പൊം ഇടുതുപക്ഷത്തിന്‍റെ നയമുദ്രാവാക്യങ്ങളെ വിശ്വസിച്ച സാമാന്യജനത്തിന് ഏറ്റ ഷോക്കായിരുന്നു ഈ വർധനകൾ. ജനങ്ങളുടെ നീരസത്തിന് പുറമെ മുന്നണിയിലെ ഘടകക്ഷികളില്‍ നിന്നുള്ള സമ്മര്‍ദവും ശക്തമാണ്. ഇതെല്ലാം ധനമന്ത്രി കാണുന്നുണ്ട്,  ഈ സാഹചര്യത്തിൽ എന്ത് തീരുമാനമാണ് സർക്കാരിൽ നിന്ന് വരിക? 

counter point on budget proposals 

MORE IN COUNTER POINT
SHOW MORE