ബിബിസി ഡോക്യുമെന്ററിയിൽ ചൂട് പിടിച്ച് രാജ്യം; ഇന്ത്യ കണ്ടാൽ എന്താണ് പ്രശ്നം

counter85
SHARE

ബി.ബി.സി. ഡോക്യുമെന്ററി വിവാദം കേരളത്തേയും ചൂട് പിടിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിക്ക് കേന്ദ്രം ഔദ്യോഗികമായി വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സംഗതി ഇന്ത്യയില്‍ ഔദ്യോഗികമായി കാണാന്‍ കിട്ടില്ലെന്നതാണ് സ്ഥിതി. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ‍ഡോക്യുമെന്ററി നീക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. യൂട്യൂബിലോ മറ്റു പ്ലാറ്റ്ഫോമുകളിലോ ഒന്നും ഡോക്യുമെന്ററി കിട്ടില്ല. പക്ഷേ കേരളത്തിലെ യുവജനസംഘടനകള്‍ ഡോക്യുമെന്ററി ഇന്ന് പലയിടത്തും പ്രദര്‍ശിപ്പിച്ചു. ബി.ജെ.പി ഇതിനെതിരെ പ്രതിഷേധവുമായി എത്തി. പലയിടത്തും ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി. ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ കാണണോ?

counter point on bbc documentary

MORE IN COUNTER POINT
SHOW MORE