നോൺവെജ് വിവാദം വർഗീയ അജണ്ടയോ? പിന്നിലെ ലക്ഷ്യമെന്ത്?

counter-kalolsavam-food
SHARE

കലോല്‍സവവേദിയും പിന്നിട്ട് സസ്യേതരഭക്ഷണവിവാദം രാഷ്ട്രീയവേദികളിലേക്കു പടരുകയാണ്. വിഭാഗീയതയുടെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു പ്രതിപക്ഷം. ഭക്ഷണത്തില്‍ വിഭാഗീയതയുണ്ടാക്കിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാരിനാണെന്ന് മുസ്‍ലിംലീഗ്. വിവാദങ്ങളുണ്ടാക്കുന്നവരുടെ ലക്ഷ്യം വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുകയാണെന്ന് പ്രതിപക്ഷനേതാവ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു.  ഭക്ഷണത്തില്‍ വിഭാഗീയത കലര്‍ത്തുന്നതാരാണ്?

MORE IN COUNTER POINT
SHOW MORE