ഭാരത് ജോ‍ഡോ യാത്രയെ പേടിയോ? കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയമുണ്ടോ?

Counter-Point
SHARE

ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിലും; ബി.എഫ് 7 ഒമിക്രോണ്‍ വകഭേദം ഗുജറാത്തിലും ഒഡീഷയിലും സ്ഥിരീകരിച്ചു;  ജാഗ്രതാനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍; വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന; ഭാരത് ജോ‍ഡോ യാത്രയില്‍ കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോദി  നിര്‍ദേശങ്ങള്‍ പാലിച്ചോയെന്ന മറുചോദ്യവുമായി  കോണ്‍ഗ്രസ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധത്തില്‍ രാഷ്ട്രീയമുണ്ടോ?

MORE IN COUNTER POINT
SHOW MORE