ജനത്തെ പെരുവഴിയാക്കുമോ സർക്കാർ; ആരോപണത്തിൽ കഴമ്പുണ്ടോ?

CP
SHARE

പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ സർക്കാർ അനാസ്ഥ കാണിച്ചുവെന്ന് ബഫർ സോൺ വിഷയം ഉയർത്തിക്കാട്ടിയുള്ള സമരപ്രഖ്യാപനത്തിന് മുന്നോടിയായി പ്രതിപക്ഷനേതാവ് പറഞ്ഞു. സഭാനേതൃത്വവും വലിയ ആശങ്കയിലാണ്, പ്രതിഷേധത്തിലാണ്.സർക്കാരിന് ചില ദുരുദ്ദേശ്യങ്ങളുണ്ടെന്ന് സഭാനേതൃത്വം പറയുന്നു. അതേസമയം മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പരാതികൾ അറിയിക്കാനുള്ള സമരം നീട്ടാനും സുപ്രീം കോടതിയോട് തന്നെ സമയം നീട്ടി ചോദിക്കാനും തീരുമാനമായി. സിറോ മലബാർ സഭ പറയുന്നതുപോലെ ജനത്തെ പെരുവഴിയിലാക്കാനുള്ള ഉദ്ദേശ്യം സർക്കാരിനുണ്ടോ? പ്രതിപക്ഷം ആരോപിക്കുന്നതുപോലെ ഉപഗ്രഹസർവേയ്ക്ക് പിന്നിലും ദുരൂഹതയുണ്ടോ?.

MORE IN COUNTER POINT
SHOW MORE