പഠനം സുതാര്യമാകേണ്ടതല്ലേ? വിഴിഞ്ഞം ശാന്തമാകുമോ?

Counter-Point-HD
SHARE

വിഴിഞ്ഞം സമരത്തില്‍  മുഖ്യമന്ത്രി–മന്ത്രിതല ഉപസമിതി ചര്‍ച്ചയില്‍ ധാരണയായില്ല. മന്ത്രിതല ഉപസമിതി നാളെ സമരസമിതിയുമായി ചര്‍ച്ച നടത്തും. തീരശോഷണം പഠിക്കാന്‍ സമിതിയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമെന്നാണ് വിവരം. പ്രാദേശിക വിദഗ്ധരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് സമരസമിതി. വാടക സംബന്ധിച്ചും ആശയക്കുഴപ്പം, കൂടുതല്‍ കൂടിയാലോചന വേണമെന്ന് സമരസമിതി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വിഴിഞ്ഞം പ്രശ്നപരിഹാരത്തിലേക്ക് ഇനിയെത്ര ദൂരം?

MORE IN COUNTER POINT
SHOW MORE