വിവാദബില്ലുകള്‍ ആരെ രക്ഷിക്കാന്‍‍?; ഏറ്റുമുട്ടൽ ആരുടെ താൽപര്യത്തിൽ?

counter-point
SHARE

രണ്ട് വിവാദബില്ലുകള്‍ നാളെയും മറ്റന്നാളുമായി കേരളാനിയമസഭയില്‍ അവതരിപ്പിക്കപ്പെടും. ലോകായുക്തയുടെ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന ബില്‍ നിയമസഭ നാളെ പരിഗണിക്കും. വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്‍ മറ്റന്നാളും അവതരിപ്പിക്കും. രണ്ടു നിയമനിര്‍മാണങ്ങളും ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം. ഇതിനിടെ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് തിരിച്ചടിയായി പ്രിയവര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രിയയുടെ നിയമനവുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങൾ മറികടന്നു എന്നതിൽ യുസിജി വിശദീകരണം നൽകണം. ഹർജിയിൽ പ്രിയ വർഗീസ് അടക്കം 6 പേർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരുടെ താല്‍പര്യം സംരക്ഷിക്കാനാണ് ഈ ഏറ്റുമുട്ടല്‍?

MORE IN COUNTER POINT
SHOW MORE