ദുരിതപ്പെയ്ത്ത് എത്ര നേരം കൂടി?; അതിജാഗ്രത തുടരേണ്ടതെങ്ങനെ?

Counter-Point
SHARE

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. പത്തുജില്ലകളില്‍ റെഡ് അലര്‍ട്ടും നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും നിലനില്‍ക്കുകയാണ്. അച്ചന്‍കോവില്‍, മണിമല, നെയ്യാര്‍ നദികളില്‍ കേന്ദ്ര ജലകമ്മിഷന്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുന്ന രണ്ട് ദിവസംകൂടി സംസ്ഥാനത്ത് കനത്ത മഴതുടരുമെന്നും അതീവ ജാഗ്രതപാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തുജില്ലകളില്‍ ദേശീയ ദുരന്തനിവാരണസേനയെ വിന്യസിച്ചു. ജില്ലാകലക്ടര്‍മാരോട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും മുന്നൊരുക്കങ്ങള്‍ കുറ്റമറ്റതാക്കാനും സര്‍ക്കാര്‍നിര്‍ദേശം നല്‍കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. എത്ര നേരം കൂടി അതിജാഗ്രത അനിവാര്യം?

MORE IN COUNTER POINT
SHOW MORE