സ്വർണക്കടത്തിൽ ചോദ്യങ്ങള്‍ക്ക് മറുപടി ആയോ? സഭയിൽ ജനം കണ്ടതെന്ത്?

counterwb
SHARE

 സ്വപ്്നാ സുരേഷിന്‍റെ വെളിപ്പെടുത്തലുകളെകുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍. ചീട്ടുകൊട്ടാരംപോലെ തകരുന്ന സ്വപ്്നാസുരേഷിന്‍റെ വെളിപ്പെടുത്തലുകളുടെ പിന്നില്‍ സംഘപരിവാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സ്വര്‍ണകടത്ത് –ഡോളര്‍കടത്ത് കേസ് ഇടനിലക്കാരെ ഉപയോഗിച്ച് അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുന്ന അടിയന്തര പ്രമേയ ചയര്‍ച്ചയി‍ല്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും വീണ്ടും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. മൂന്നേകാല്‍ മണിക്കൂറോളം നീണ്ട ചര്‍ച്ചയ്ക്കു ശേഷവും തങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നു പ്രതിപക്ഷം. പുതുതായി എന്താണു ചോദ്യമെന്നു മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വ്യക്തതയോ ഒഴി‍്‍ഞ്ഞുമാറലോ?

MORE IN COUNTER POINT
SHOW MORE