'മഹാ നാടക'ത്തിന്‍റെ ക്ലൈമാക്സെന്ത്..? അഘാഡി സര്‍ക്കാര്‍ അതിജീവിക്കുമോ...?

Counter-Point
SHARE

വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്ന രാഷ്ട്രീയ റിസോർട്ട് നാടകങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്ക് ഇപ്പോൾ പുത്തരിയല്ല. അധികാരമോഹികളുടെ കളംമാറ്റം പലയാവർത്തി നാം കണ്ടു. ഇപ്പോൾ രാജ്യത്തിന്‍റെ തന്നെ സമ്പദ് വ്യവസ്തയുടെ ആണിക്കല്ലായ മഹാരാഷ്ട്രയിലാണ്  സർക്കാർ പ്രതിസന്ധിയിലായിരിക്കുന്നത്. മഹാ വികാസ് അഘാടി സർക്കാർ സഖ്യ സർക്കാർ ഏത് നിമിഷവും നിലംപൊത്താം. രാജിക്കത്ത് പോക്കറ്റിലിട്ട് നടക്കുകയാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറ.ുന്നു.  ഇന്ത്യയിൽ കുറേ നാളുകളായി ഈ നാടകങ്ങൾ കാണാൻ തുടങ്ങിയിട്ട്.

MORE IN COUNTER POINT
SHOW MORE