അഗ്നിപഥ് യാഥാര്‍ഥ്യമാകുന്നോ?; പ്രതിഷേധങ്ങള്‍ വിഫലമായോ?

Counter-Point
SHARE

അഗ്നിപഥിൽ കരസേനയും വിജ്ഞാപനം പുറത്തിറക്കി. അഗ്നിപഥിനെതിരെ പ്രതിഷേധം തുടരുമ്പോഴും സംഘർഷാവസ്ഥയ്ക്ക് അയവുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത മുന്നറിയിപ്പും നടപടികളുമായി കേന്ദ്രസര്‍ക്കാരും സേനാവിഭാഗങ്ങളും പദ്ധതിയുമായി മുന്നോട്ടു പോകുകയാണ്. പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും അടക്കം പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെട്ടു. അഗ്നിപഥിനെതിരായ സമരത്തിനിടെ ഡല്‍ഹി പൊലീസിന്റെ നടപടിയില്‍ പരാതിയുമായി സി.പി.എം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അഗ്നിപഥ് യാഥാര്‍ഥ്യമാവുകയാണോ?

MORE IN COUNTER POINT
SHOW MORE