അഗ്നിപഥ് അഗ്നിപരീക്ഷണമോ? സൈന്യത്തിന് ഈ പുതിയ മുഖം നല്ലതോ?

COUNTER
SHARE

രാജ്യത്ത് യുവാക്കളുടെ സ്വപ്നസാക്ഷാത്കാരത്തിനെന്ന പേരിൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രണ്ട് ദിവസം കെണ്ട് തന്നെ സർക്കാരിന് അഗ്നിപരീക്ഷണമായി മാറി.  രാജ്യമെങ്ങും സൈന്യത്തിലെ ഹ്രസ്വകാലനിയമനത്തിനെതിരെ യുവാക്കൾ തെരുവിലിറങ്ങിയപ്പോൾ പ്രതിഷേധം പലയിടത്തും നിയന്ത്രണാതീതമായി.ട്രെയിനുകൾ അഗ്നിക്കിരയായി ബസുകൾ തകർക്കപ്പെട്ടു റെയിൽവെ സ്റ്റേഷനുകൾ തകർക്കപ്പെട്ടു എന്നാൽ ഈ പദ്ധതി യുവാക്കൾക്ക് ഊർജം പകരുന്നതും സൈന്യത്തിന് പുതിയ മുഖം നൽകുന്നതുമാണെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നു. പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന്  വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ അടിയന്തിരമായി പദ്ധതി നിർത്തിവെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

MORE IN COUNTER POINT
SHOW MORE