വര്‍ഗീയതയ്ക്കു വോട്ടുണ്ടോ? വോട്ടര്‍മാര്‍ താക്കീത് നല്‍കുമോ?

CP
SHARE

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. സാധാരണഗതിയില്‍ വികസനചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന പ്രചാരണമാണ് തൃക്കാക്കര എന്ന നഗരമണ്ഡലത്തില്‍ നടക്കുന്നതെങ്കില്‍ ഇത്തവണ വര്‍ഗീയതയെന്ന കടുത്ത ആരോപണവും മുന്നണികള്‍ അന്യോന്യം ഉയര്‍ത്തി. സര്‍ക്കാരിനെതിരെ പ്രതിപക്ഷവും ബി.ജെ.പിയും വര്‍ഗീയധ്രുവീകരണം ആരോപിച്ചപ്പോള്‍ പ്രതിപക്ഷമാണ് ധ്രുവീകരണത്തിനു ശ്രമിച്ചതെന്നു മുഖ്യമന്ത്രിയും ഇടതുമുന്നണിയും. പി.സി.ജോര്‍ജിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ച്  എന്‍.ഡി.എയും സ്വന്തം പങ്കാളിത്തം നിര്‍വഹിച്ചു, സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ചോദ്യങ്ങളും നിരത്തി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വര്‍ഗീയതയ്ക്ക് തൃക്കാക്കര എന്തു മറുപടി നല്‍കും?

MORE IN COUNTER POINT
SHOW MORE