കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയോ? ജനവിധിയില്‍ ആശങ്കയുണ്ടോ?

Counter-Point
SHARE

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയും വരെ സില്‍വര്‍ ലൈന്‍ സര്‍വേയും കല്ലിടലും നിര്‍ത്തിവച്ചോ?. സര്‍വേ നിര്‍ത്തിയെന്ന് കെ റെയില്‍ അധികൃതര്‍ സമ്മതിക്കുന്നില്ലെങ്കിലും കഴിഞ്ഞ മാസം 29ന് ശേഷം കേരളത്തിലെവിടെയും ഒരു സര്‍വേ നടപടിയും നടന്നിട്ടില്ല. ഇപ്പോള്‍ നടക്കുന്നുമില്ല. ജനത്തെ പേടിച്ച് കല്ലിടല്‍ നിര്‍ത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം..  തൃക്കാക്കരയിലേത് സര്‍ക്കാരും വികസനവിരുദ്ധരും തമ്മിലുള്ള പോരാട്ടമെന്നാണ് സിപിഎം പ്രചാരണം. അപ്പോള്‍ സില്‍വര്‍ലൈന്‍ സര്‍വേ നിര്‍ത്തിവച്ചിരിക്കുന്നതെന്തിനാണ്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സില്‍വര്‍ലൈനില്‍ ജനഹിതം അറിയാനെങ്കില്‍ സര്‍വേ നിര്‍ത്തിവച്ചിരിക്കുന്നതെന്തിന്?

MORE IN COUNTER POINT
SHOW MORE