കോവിഡ് അതിതീവ്രം, അതിവ്യാപനം; അതിജാഗ്രതയിൽ വീഴ്ചയുണ്ടോ..?

counter-point
SHARE

സംസ്ഥാനത്ത് കോവിഡ് മൂന്നാംതരംഗം അതിതീവ്രമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെല്‍റ്റയ്ക്കാള്‍ ആറിരട്ടി വ്യാപനമെന്നും മൂന്നാഴ്ചയ്ക്കുളളില്‍ രോഗനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും  മന്ത്രി. ഇന്ന് 34,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് മുന്നൊരുക്കത്തില്‍ ആരോഗ്യവകുപ്പ് നോക്കുകുത്തിയെന്നും മരുന്ന് പോലും കിട്ടാനില്ലന്നും ആരോപിച്ച് പ്രതിപക്ഷം. ജില്ലാ സമ്മേളനം നടത്തിയും തിരുവാതിര കളിച്ചും ധാര്‍ഷ്ട്യം കാണിക്കുന്ന സി.പി.എം ജാഗ്രത പാലിക്കണമെന്ന് നാട്ടുകാരോട് പറയുന്നതില്‍ എന്തുകാര്യമെന്നും വി.ഡി.സതീശന്‍ . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ്ജാഗ്രതയില്‍ വീഴ്ചയുണ്ടോ? 

MORE IN COUNTER POINT
SHOW MORE