അതിജീവിതയെ മുഖവിലയ്ക്കെടുത്തില്ലേ? വിധിയെ പഴിക്കാമോ? സന്ദേശമെന്ത്?

counter
SHARE

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. അദ്ദേഹത്തിനെതിരെ ചുമത്തിയ ഏഴ് കുറ്റങ്ങളും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കരഞ്ഞുകൊണ്ട് ബിഷപ് ഫ്രാങ്കോ പറഞ്ഞു, ദൈവത്തിന് സ്തുതി. ജലന്തര്‍ രൂപത തയ്യാറാക്കിവച്ചിരുന്ന വാര്‍ത്താക്കുറിപ്പിലൂടെ സന്തോഷം പ്രകടിപ്പിച്ചു. അസാധാരണവിധിയെന്ന് കേസ് മേല്‍നോട്ടം വഹിച്ച മുന്‍ കോട്ടയം എസ്പി. പൊലീസില്‍നിന്നും പ്രോസിക്യൂഷനില്‍നിന്നും കിട്ടിയ നീതി കോടതിയില്‍നിന്ന് കിട്ടിയില്ലെന്ന് കന്യാസ്ത്രീക്കൊപ്പം നിലകൊണ്ട സഹപ്രവര്‍ത്തകര്‍. ഈ കേസിലെ വിധിയുടെ സന്ദേശമെന്താണ്? 

MORE IN COUNTER POINT
SHOW MORE