സിൽവർ ലൈനിൽ കനക്കുന്ന എതിർപ്പ്; പഠനങ്ങളെത്ര വേണമിനിയും..?

counter-point
SHARE

മേധാ പാട്കറും ശ്രീനിവാസനും അടക്കമുള്ളവര്‍ വിഡ്ഢികളാണെന്ന് േകരളപൊതുസമൂഹം കരുതുന്നുണ്ടാവില്ല. അവര്‍ക്കാര്‍ക്കും പക്ഷേ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയുടെ ആവശ്യകത ബോധ്യമായിട്ടില്ല. ഏക്കര്‍ കണക്കിന് ഭൂമി ഏറ്റെടുത്ത്, പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തി പാടശേഖരങ്ങളില്‍ തൂണുകള്‍ പടുത്തുയര്‍ത്തി വരുന്ന ഒരു പദ്ധതിയെക്കുറിച്ച് ആളുകള്‍ക്ക് ബോധ്യമാവുന്ന എന്ത് പഠനമാണ് നടന്നതെന്ന ചോദ്യമാണ് വിവിധ മേഖലകളിലെ പ്രഗല്‍ഭര്‍ ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ സാമൂഹ്യ, പാരിസ്ഥിതിക , സാമ്പത്തിക വശത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഇവരെല്ലാം ചോദിക്കുന്നത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, സില്‍വര്‍ ലൈന്‍, പഠനങ്ങളെത്ര വേണമിനിയും ?

MORE IN COUNTER POINT
SHOW MORE