മുല്ലപ്പെരിയാറില്‍ പിഴവെവിടെ? കേരളം രാഷ്ട്രീയം കളിച്ചോ?

counter-point
SHARE

രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തോട് സുപ്രീംകോടതി.  അണക്കെട്ടില്‍നിന്നും വെള്ളം തുറന്നുവിടുന്നതില്‍ തീരുമാനമെടുക്കാന്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യം കോടതി തള്ളി.   പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ സമീപിക്കണം . തുടര്‍ച്ചയായി ഇത്തരം അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും കേരളത്തോട് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. കൗണ്ടര്‍പോയന്റിലേക്കു സ്വാഗതം.മുല്ലപ്പെരിയാറില്‍ കേരളം പിഴവുകള്‍ തിരിച്ചറിയാത്തതെന്താണ്?

MORE IN COUNTER POINT
SHOW MORE