രാജിക്ക് മുറവിളി; മിണ്ടാതെ മന്ത്രി; അധികാരദുര്‍വിനിയോഗമോ?

Counter-Point
SHARE

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിന് ചട്ടംലംഘിച്ച് ഗവര്‍ണര്‍ക്ക് കത്തെഴുതിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്‍റെ രാജിക്കായി പ്രതിപക്ഷം സമ്മര്‍ദം ശക്തമാക്കുന്നു. അഴിമതിയും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും ഇല്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ആരോപണവിധേയയായ മന്ത്രി  ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജി വേണ്ടെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. രാജി ആവശ്യപ്പെടാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നു പറഞ്ഞ സിപിഐയും ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണോ?

MORE IN COUNTER POINT
SHOW MORE