അപ്രതീക്ഷിതം; രാജ്യം നടുങ്ങി; വേദന; സംഭവിച്ചത്? ഇനിയെന്ത്?

counter-point
SHARE

രാജ്യത്തെ നടുക്കി ഊട്ടിയില്‍ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ സംയുക്തസേനാമേധാവി  ജന. ബിപിന്‍ റാവത്ത് മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിലെ ജനറല്‍ റാവത്തിന്റെ പത്നി മധുലിക റാവത്ത് ഉള്‍പ്പെടെ 13 പേരും മരിച്ചു. ഗ്രൂപ് ക്യാപ്റ്റന്‍ വരുണ്‍ സിങ് വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്. കോയമ്പത്തൂരില്‍നിന്ന് ഊട്ടി വെല്ലിങ്ടണിലേക്കുള്ള യാത്രയ്ക്കിടെ 12.20നാണ് അപകടം ഉണ്ടായത്.  കൗണ്ടര്‍പോയന്റില്‍ ഇന്ന് റിപ്പോര്‍ട്ടര്‍മാരും അതിഥികളും ചേരുന്നത് ഈ അപ്രതീക്ഷിതവിയോഗത്തിന്റെയും ദുരന്തത്തിന്‍റെയും ഉള്ളറകളിലേക്ക്. വിഡിയോ കാണാം:

MORE IN COUNTER POINT
SHOW MORE