പൊതുനിരത്തിൽ ചവുട്ടിയരയ്ക്കുന്ന സ്ത്രീ സുരക്ഷ; കേരളം എവിടെ?

cp
SHARE

പ്രബുദ്ധ കേരളത്തിലെ പൊതുനിരത്തില്‍ നിന്നുള്ള ദൃശ്യമാണ്. പരസ്യമായി ഭര്‍ത്താവിന്‍റെ ചവിട്ടുകൊള്ളുന്ന സ്ത്രീ. ജീവിക്കാന്‍ മീന്‍ കച്ചവടം നടത്താൻ

ഇറങ്ങിയപ്പോളാണ് മദ്യപിക്കാന്‍ പണമാവശ്യപ്പെട്ടുള്ള ചവിട്ടും തൊഴിയും. പലതവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നീതിലഭിക്കാത്ത നിരവധി മലയാളി വീട്ടമ്മാരില്‍ ഒരാളാണ് ഇവരും. പൊലീസില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത മോഫിയ പര്‍വീണിന്റെ വീട്ടില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ ആവര്‍ത്തിച്ച് നടക്കുന്ന സംഭവങ്ങളില്‍  ഖേദം പ്രകടിപ്പിച്ചു. കൗണ്ടര്‍ പോയന്‍റ് ചര്‍ച്ച ചെയ്യുന്നു സ്ത്രീ സുരക്ഷയില്‍ കേരളം എവിടെ ?

MORE IN COUNTER POINT
SHOW MORE