മോന്‍സന്‍റെ പക്കല്‍ ‘ബോംബോ’? പോക്സോ കുരുക്കില്‍ പ്രമുഖരോ?

counter-monson
SHARE

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്‍റെ അധോലോക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന കേസാണ് ഇതില്‍ ഏറ്റവും നിര്‍ണ്ണായകം. ഈ കേസില്‍ ഇന്ന് മോന്‍സന്‍റെ മേക്കപ് മാനും അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രോസ് മസാജിങ്ങിന് ഉപയോഗിച്ചു എന്ന ആക്ഷേപം നിലനില്‍ക്കെ കേസിലെ നിര്‍ണായക തെളിവായേക്കാവുന്ന പെന്‍ഡ്രൈവ്  നശിപ്പിച്ചെന്ന് മോന്‍സന്‍റെ മാനേജര്‍ മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. പല പ്രമുഖരെയും കുരുക്കാവുന്ന തെളിവുകള്‍ മോന്‍സന്‍റെ പക്കലുണ്ടായിരുന്നു എന്ന സൂചനയുമുണ്ട്. മോന്‍സന്‍റെ പോക്സോ കുരുക്കില്‍ ആരെല്ലാം? കാണാം കൗണ്ടർ പോയന്‍റ്. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...