സന്ദീപ് നായരും പി.ശ്രീരാമകൃഷ്ണനും തമ്മില്‍ ബന്ധമെന്ത്? വൈരുദ്ധ്യമെത്ര?

CP
SHARE

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായര്‍ക്ക് എന്താണ് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ ശ്രീരാമകൃഷ്ണനുമായി ബന്ധം എന്നത് കേരളം ഏറെ ചര്‍ച്ച ചെയ്തതതാണ്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന്‍റെ ബന്ധുവെന്ന നിലയിലാണ് സന്ദീപിനെ പരിചയമെന്ന് ശ്രീരാമകൃഷ്ണന്‍ പറയുമ്പോള്‍ ശ്രീരാമകൃഷ്ണനെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്നും കടയുല്‍ഘാടനത്തിന് നേരിട്ടാണ് ക്ഷണിച്ചതെന്നും സന്ദീപ് നായര്‍ അവകാശപ്പെടുന്നു. ഇതേ സന്ദീപ് നായരാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് കത്തെഴുതുകയും ആ കത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തത്. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, സന്ദീപ് പറയുന്നതില്‍ സത്യമെത്ര ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...