മോന്‍സനെ പൊലീസ് കാത്തതെന്തിന്? മുഖ്യമന്ത്രിയുടെ വാദം ശരിയോ?

counter-point
SHARE

മോന്‍സന്‍ മാവുങ്കലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട അടുപ്പത്തില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപണവിധേയരായ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാവുമോയെന്ന് കോടതി . അതേസമയം കേസില്‍ പൊലീസിനെയും  മുന്‍ മേധാവി ലോക്നാഥ് ബെഹ്റയെയും സംരക്ഷിച്ച് മുഖ്യമന്ത്രി. തട്ടിപ്പിന് പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ അവകാശപ്പെട്ടു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പൊലീസ് മോന്‍സന്‍ മാവുങ്കലിനെ സംരക്ഷിച്ചതോ നിരീക്ഷിച്ചതോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...