ഈ പെണ്‍കുട്ടികളെ അവഗണിച്ച് ലീഗ് എങ്ങോട്ട്? നീതി വേണ്ടേ?

cp
SHARE

മുസ്‍ലിംലീഗിന്റെ അനീതി തുറന്നു കാട്ടി ഹരിതയുടെ മുന്‍ നേതാക്കള്‍ കേരളത്തിനു മുന്നില്‍. നേതൃത്വത്തില്‍ നിന്ന് നീതികിട്ടിയില്ലെന്ന്  ഹരിത മുന്‍ ഭാരവാഹികള്‍. വനിത നേതാക്കളെ മോശമായി ചിത്രീകരിച്ച പി.കെ നവാസിനെ സംരക്ഷിക്കാന്‍ ഹരിതയെ ചിലര്‍ ബലിയാടാക്കിയെന്നും നേതാക്കള്‍ തുറന്നടിച്ചു. ഹീനമായ അപവാദപ്രചാരണമാണ് നേരിടുന്നതെന്നും ലീഗിലെ ഉന്നത നേതാക്കള്‍ പോലും അസത്യം പറയുന്നുവെന്നും ഹരിത നേതാക്കള്‍ തുറന്നു പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഹരിതയുടെ ചോദ്യങ്ങള്‍ക്കുത്തരമില്ലാതെ ലീഗ് ഇനി എന്തു രാഷ്ട്രീയമാണ് കേരളത്തോടു പറയാന്‍ പോകുന്നത്?

MORE IN COUNTER POINT
SHOW MORE
Loading...
Loading...