കോവിഡില്‍ കേരളം എവിടെ? സമ്മർദം സർക്കാർ അവഗണിക്കുന്നോ..?

counter-point
SHARE

നിയന്ത്രിക്കാനാകാത്ത കോവിഡ‍് വ്യാപനം കേരളത്തെ അകത്തും പുറത്തും സമ്മര്‍ദത്തിലാക്കുന്നു.  കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടകയും തമിഴ്നാടും. കർണാടകയിൽ പ്രവേശിക്കാൻ RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ കാസർകോട് തലപ്പാടി അതിർത്തിയിൽ പ്രതിഷേധവും സംഘർഷവുമുണ്ടായി. വയനാട് മുത്തങ്ങ അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങളടക്കം തടഞ്ഞു. കേരളത്തില്‍ ഇന്നും 11 ശതമാനത്തിനടുത്താണ് ടി.പി.ആര്‍. 13,984 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. കൗണ്ടര്‍പോയന്റ് ചര്ച്ച ചെയ്യുന്നു. കോവിഡ് സമ്മര്‍ദം സര്‍ക്കാര്‍ അവഗണിക്കുന്നോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...