ശശീന്ദ്രന്‍ രാജിവയ്ക്കണോ?; പരാതിക്ക് പിന്നിൽ രാഷ്ട്രീയമുണ്ടോ?

cp
SHARE

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ തല്‍ക്കാലം മുഖ്യമന്ത്രി മന്ത്രി എ.കെ. ശശീന്ദ്രനെ കൈവിടില്ല. പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വിശദീകരണത്തില്‍  മുഖ്യമന്ത്രി തൃപ്തനെന്നാണ് സൂചന. ‌ പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്ന്  ശശീന്ദ്രന്‍ പ്രതികരിച്ചു. ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും എന്നാല്‍ ജാഗ്രതകുറവുണ്ടായെന്നുമാണ് എന്‍സിപി നിലപാട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടതുണ്ടോ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...