പാര്‍ട്ടി മറുപടി പറയണ്ടേ? കള്ളക്കടത്തില്‍ പ്രവർത്തകരുടെ ചെയ്തിക്ക് ബാധ്യതയില്ലേ?

cp
SHARE

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. അര്‍ജുന്‍ കരിപ്പൂരിലെത്തിയത് സ്വര്‍ണം ഏറ്റുവാങ്ങാനെന്ന് കസ്റ്റംസ്. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളിലെ ഏതെങ്കിലും ജീവനക്കാര്‍ സ്വര്‍ണക്കടത്തുകാരെ സഹായിച്ചോ എന്ന് കണ്ടെത്തേണ്ടത് അന്വേഷണ സംഘമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ,. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രവര്‍ത്തകരുടെ പ്രവൃത്തികള്‍ക്ക് മറുപടി പറയാന്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല?

MORE IN COUNTER POINT
SHOW MORE
Loading...
Loading...