ലോക്കഴിക്കാന്‍ കേരളം; രാഷ്ട്രീയക്കാര്‍ക്ക് കോവിഡിന് വേറെ പ്രോട്ടോക്കോളോ?

cp-16
SHARE

കേരളം നാളെ ലോക്ക്ഡൗണില്‍ നിന്നു നിയന്ത്രണങ്ങളോടെ പതിയെ പുറത്തേക്കു കടക്കുകയാണ്. രോഗവ്യാപനത്തിന്റെ തോതനുസരിച്ച് മേഖലകളായി തിരിച്ച് കര്‍ശനനിയന്ത്രണങ്ങളോടെയാണ് ഇളവുകള്‍. ഇന്നും കേരളത്തില്‍ പതിനൊന്നായിരത്തിലേറെ പേര്‍ കോവിഡ് പോസിറ്റീവായി. ടി.പി.ആറും പതിനൊന്നു ശതമാനത്തിനു താഴെയായിട്ടില്ല. ഇങ്ങനെയൊരു സാഹചര്യത്തിലും പക്ഷേ കേരളത്തിലെ ഭരണ–രാഷ്ട്രീയനേതൃത്വം കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ? രാഷ്ട്രീയക്കാര്‍ക്ക് കോവിഡിന് വേറെ പ്രോട്ടോക്കോളുണ്ടോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...