അടങ്ങാതെ പ്രതിഷേധം; ലക്ഷദ്വീപുകാർ ആരെ വിശ്വസിക്കണം..? ഇനിയെന്ത്?

counter-point
SHARE

ലക്ഷദ്വീപിലെ പ്രശ്നങ്ങളും പ്രതിഷേധവും അവസാനിക്കുന്നില്ല. എന്നു മാത്രമല്ല, ദ്വീപുനിവാസികള്‍ കൂടുതല്‍ ശക്തമായ പ്രതിരോധത്തിലേക്കു കടക്കുകയാണ്. ഇന്നലെ ദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോട പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മതിയായ സമയം അനുവദിക്കാത്തതില്‍ ലക്ഷദ്വീപ് ബി.ജെ.പിക്കു പോലും  പ്രതിഷേധിക്കേണ്ടിവന്നു. അതേ സമയം സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്ന് ബി.ജെ.പിയെ പുറത്താക്കി. അയിഷ സുൽത്താനക്കെതിരെ കേസുമായി മുന്നോട്ടു പോകാനുള്ള നടപടിയിൽ പ്രതിഷേധിച്ചാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നടപടി.  ലക്ഷദ്വീപുകാർ ആരെ വിശ്വസിക്കണം..?

MORE IN COUNTER POINT
SHOW MORE
Loading...
Loading...