ജീവനോ ജീവിതമോ വലുത്..? ഇനിയും കേരളം അടച്ചിടാനാകുമോ?

Counter-Point-72
SHARE

സംസ്ഥാനത്ത് ലോക്ഡൗണ്‍ പിന‍്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ. ലോക്ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ തുടരില്ലെന്നു മുഖ്യമന്ത്രി സൂചിപ്പിച്ചു.  പുതിയ മാര്‍ഗരേഖ നാളെ വിദഗ്ധരുമായി ആലോചിച്ചു പ്രഖ്യാപിക്കും. തദ്ദേശസ്ഥാപനങ്ങളിലെ രോഗവ്യാപനതോത് വിലയിരുത്തി ഓരോ സ്ഥലത്തേയും നിയന്ത്രണം വ്യത്യസ്തമാകുമെന്നും മുഖ്യമന്ത്രി. ജനങ്ങള്‍ തുടര്‍ന്നും കര്‍ശനജാഗ്രത പാലിച്ചില്ലെങ്കില്‍ അപായമുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ജീവിതം ഇനിയും അടച്ചിടാനാകുമോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...