കെ.സുധാകരന്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമോ?; വെല്ലുവിളി അകത്തോ പുറത്തോ?

cp
SHARE

കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ്. തീരുമാനം രാഹുല്‍ ഗാന്ധി സുധാകരനെ അറിയിച്ചു. ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണ്  ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പിനേക്കാള്‍ പ്രാമുഖ്യം കര്‍മശേഷിക്കായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. കെ.സുധാകരന് എല്ലാ വിജയാശംസകളും നേരുന്നുവെന്ന് ഉമ്മന്‍ചാണ്ടിയും രമേശും മുല്ലപ്പള്ളിയും. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കെ.സുധാകരന്‍ കോണ്‍ഗ്രസിനെ രക്ഷിക്കുമോ? കൗണ്ടർപോയിന്റ് കാണാം:

MORE IN COUNTER POINT
SHOW MORE
Loading...
Loading...