കേരളത്തിലും അപായമണി?; വ്യാപനം കൈവിടാതിരിക്കാൻ എന്ത് ചെയ്യണം?

Counter-Point-72_05_05
SHARE

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതീവ ഗൗരവസ്ഥിതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇന്ന്  41,953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ തീരുമാനം. മെഡിക്കല്‍വിദ്യാര്‍ഥികളെയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. ഒാക്സിജന്‍, ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ ആശങ്കവേണ്ടെന്നും മുഖ്യമന്ത്രി. കിടത്തി ചികില്‍സ ആവശ്യമുള്ളവരെ മാത്രമേ ആശുപത്രികളില്‍ പ്രവേശിപ്പിക്കൂവെന്നും മുഖ്യമന്ത്രി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് വ്യാപനം കൈവിടാതിരിക്കാന്‍ ആരു വിചാരിക്കണം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...