വീടിനുള്ളില്‍ കോവിഡിനെ ചെറുക്കുന്നതെങ്ങനെ?; ജാഗ്രത എത്രത്തോളം

cp
SHARE

കോവിഡ് വ്യാപനം വരുംദിവസങ്ങളില്‍ കൂടാനിടയുണ്ടെന്നും അതീവ ജാഗ്രത വേണമെന്നുമുള്ള മുന്നറിയിപ്പുമായി  മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നു. എല്ലാ കോവിഡ് സുരക്ഷയും പാലിക്കണമെന്നും ഏതുസാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 26.08 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗ്രാമീണമേഖലയിലും രോഗവ്യാപനം കൂടുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. വീടിനുള്ളില്‍ കോവിഡിനെ ചെറുക്കുന്നതെങ്ങനെ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...