ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കേരളം എങ്ങനെ പെരുമാറണം?

counter-point
SHARE

സംസ്ഥാനത്ത് ലോക്ഡൗണില്ല, നിയന്ത്രണം കടുപ്പിക്കും. സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. സാഹചര്യം ഗുരുതരമെന്ന് മുഖ്യമന്ത്രി; കടുത്ത നിയന്ത്രണം വേണ്ടിവരും. 'ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലെന്നും മുഖ്യമന്ത്രി. 'പുതിയ രോഗികളുടേയും ആശുപത്രിയില്‍ ചികില്‍സവേണ്ടവരുടേയും എണ്ണം കുറയണം. വീടുകള്‍ക്കുള്ളിലും പുറത്തും ഓരോനിമിഷവും ജാഗ്രത വേണം. ഇന്ന് സംസ്ഥാനത്ത് 21,890 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുപതിനായിരത്തിലധികം പ്രതിദിന കേസുകള്‍ തുടര്‍ച്ചയായി ആറാംദിവസമാണ് ഉണ്ടാകുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കേരളം എങ്ങനെ പെരുമാറണം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...