കേരളത്തിലും കുതിക്കുന്ന ഭീതി; കോവിഡ് പ്രതിരോധം ആരുടെ ചുമതല?

covid-19
SHARE

ഇന്ന് നമ്മുടെ കേരളത്തില്‍ മാത്രം പതിനെണ്ണായിരത്തിലേറെ കോവിഡ് രോഗികള്‍. രാജ്യത്ത് 24 മണിക്കൂറിനിടെ രണ്ടരലക്ഷത്തിലേറെ രോഗികള്‍. എറണാകുളത്തും കോഴിക്കോടും മാത്രം രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗബാധ. ഏഴുജില്ലകളില്‍ ആയിരത്തിലേറെ പ്രതിദിനരോഗബാധിതര്‍. തൊട്ടടുത്ത തമിഴ്നാട് രാത്രികാലകര്‍ഫ്യൂ പ്രഖ്യാപിച്ചു. ‍ഞായര്‍ ലോക്ക്ഡ‍ൗണും കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണവും. നമ്മള്‍ എങ്ങനെ പ്രതിരോധിക്കും? എന്താണ് രണ്ടാം തരംഗം നേരിടാന്‍ കേരളത്തിന്റെ സ്ട്രാറ്റജി? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കോവിഡ് പ്രതിരോധം ആരുടെ ചുമതല?

MORE IN COUNTER POINT
SHOW MORE
Loading...
Loading...