മനോഭാവം മാറേണ്ടതുണ്ടോ? കോവിഡിനെ മറികടക്കാൻ ജാഗ്രത ഇതുമതിയോ?

Counter-Point-72_17_04
SHARE

കേരളത്തിലെ പ്രതിദിന കോവിഡ് ബാധ ഏറ്റവും ഉയര്‍ന്ന നിലയില്‍. 13,835 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയര്‍ന്നതിനൊപ്പം എറണാകുളം ജില്ലയിലെ പ്രതിദിന രോഗബാധ രണ്ടായിരം കടന്നതും സാഹചര്യം ഗുരുതരമെന്ന് വ്യക്തമാക്കുന്നു.81211 പേരെ പരിശോധിച്ചപ്പോള്‍ 13,835 പേര്‍ രോഗികള്‍. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന ഒക്ടോബര്‍ മാസങ്ങളില്‍ പോലും ഒരു ദിവസം ഇത്രയും രോഗികളുണ്ടായിട്ടില്ല. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രണ്ടാം തരംഗത്തെ മറികടക്കാന്‍ ഈ ജാഗ്രത മതിയോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...