ഗൂഢലക്ഷ്യം പൊലീസിനോ ഇ.ഡിക്കോ? തിരിച്ചടി ചോദിച്ചുവാങ്ങിയതെന്തിന്?

Counter-Point-72
SHARE

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. ക്രൈംബ്രാഞ്ച് ഇതുവരെ ശേഖരിച്ച വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിചാരണക്കോടതിക്ക് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങളില്‍ സ്വമേധയാ അന്വേഷണം നടത്താന്‍ പൊലീസിന് അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധി മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമെന്ന് ബി.ജെ.പി. സര്‍ക്കാരും ഏജന്‍സികളും തമ്മിലുള്ള കള്ളക്കളി  കോടതി പൊളിച്ചെന്നു പ്രതിപക്ഷനേതാവ്. ഹൈക്കോടതി വിധി പരിശോധിക്കുമെന്ന്  സി.പി.എം. ഇ.ഡി.ക്കെതിരായ കേസില്‍ ഇടി കൊണ്ടതാര്‍ക്ക്? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...