ജാഗ്രതാപാഠം പറഞ്ഞുതന്നവർ മറക്കുമ്പോള്‍; നേതാക്കൾ മാതൃകയാകേണ്ടേ..?

pinarayi-vijayan
SHARE

മഹാമാരിയുടെ കാലത്ത് പൊതുപ്രവര്‍ത്തകരും സാധാരണ ജനങ്ങളും പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചാണ്  അതില്‍ വീഴ്ചവരുത്തിവരുടെ ഉദാഹരണം സഹിതം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നമ്മെ ഇങ്ങനെ ഓര്‍മിപ്പിച്ചത്. ഇത് ഒരു വര്‍ഷം മുമ്പുള്ള കാര്യം. കോവിഡ് പ്രോട്ടോക്കോള്‍ ജീവിതത്തിന്‍റെ ഭാഗമാകണമെന്നും കരുതലും ജാഗ്രതയും വേണമെന്നുമെല്ലാമുള്ളത് നാം പതിയെ മറന്നുതുടങ്ങിയപ്പോഴാണ് മഹാമാരിയുടെ രണ്ടാം വരവ്. നമുക്ക് ജാഗ്രതാപാഠങ്ങള്‍ പറഞ്ഞു തന്നവരും ഇതെല്ലാം മറന്ന മട്ടാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ കേരളത്തെ നയിച്ച മുഖ്യമന്ത്രി തന്നം പ്രോട്ടോക്കോള്‍ ലംഘിച്ചു എന്നാണ് ആക്ഷേപം. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ നേതാക്കള്‍ മാതൃകയാകേണ്ടേ ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...