മടങ്ങിയെത്തുന്നോ കൊലപാതകരാഷ്ട്രീയം?; അരിഞ്ഞുതള്ളുന്നത് ആര്‍ക്കുവേണ്ടി?

Counter-Point-72
SHARE

ജനാധിപത്യത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വീറും വാശിയും ഉണ്ടാവുന്നത് സ്വാഭാവികമാണ്. പക്ഷേ അത് മനുഷ്യന്‍റെ ജീവനെടുക്കുന്നതിലേക്ക് നീങ്ങുന്നത് പ്രാകൃതമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടു. സംഘം ചേര്‍ന്ന് നടത്തിയ ആക്രമണത്തിന് പിന്നില്‍ രാഷ്ട്രീയ വൈരമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.  കൊലനടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് യുഡിഎഫ് ആരോപിക്കുന്നു. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്ന് കുറെക്കാലമായി അകന്നു നിന്ന കൊലപാതകരാഷ്ട്രീയം മടങ്ങിയെത്തുകയാണോ?അരിഞ്ഞുതള്ളുന്നത് ആര്‍ക്കുവേണ്ടി ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...