വോട്ടെടുപ്പില്‍ തരംഗമുണ്ടോ? കേരളത്തിന്റെ വിശ്വാസവോട്ടാര്‍ക്ക്?

Counter-Point-06-04
SHARE

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഇതുവരെയുള്ള കണക്കനുസരിച്ച് 73. 58 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. കണ്ണൂര്‍ , കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. നക്സല്‍ ഭീഷണിയുള്ള ഒന്‍പതിടങ്ങളില്‍ ആറുമണിക്ക് പോളിങ് അവസാനിച്ചു. കണ്ണൂരിലും കോഴിക്കോട്ടും 75 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. പത്തനംതിട്ടയിലാണ് പോളിങ് കുറവ്. കണക്കുകള്‍ മാത്രം സംസാരിക്കുന്ന ഈ മണിക്കൂറില്‍ ഏതെങ്കിലും മുന്നണിക്ക് മുന്‍തൂക്കം പ്രകടമാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തിന്റെ വിശ്വാസവോട്ടാര്‍ക്ക്? 

തുടര്‍ഭരണം സ്വപ്നം കാണുന്ന എല്‍.ഡി.എഫിനെ ഞെട്ടിക്കുന്ന ഫലം വരുമെന്ന് എ.കെ ആന്റണി ‘എല്‍.ഡി.എഫിന്റെ പല കോട്ടകളും വീഴും, കഴിഞ്ഞ ഏതാനും ദിവസമായി മാറ്റത്തിന്റെ തരംഗമുണ്ട്’

MORE IN COUNTER POINT
SHOW MORE
Loading...
Loading...