കേരളം എങ്ങനെ തിരഞ്ഞെടുക്കണം? വോട്ടു ചെയ്യാൻ എന്തെല്ലാം പരിഗണിക്കണം..?

Counter-Point-72_05_04_21
SHARE

കേരളം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വിധിയെഴുതും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊടിപാറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഇനി വോട്ടര്‍മാരുടെ ദിവസമാണ്. അവകാശവാദങ്ങളും വാഗ്ദാനങ്ങളും അറ്റമില്ലാതെ അണിനിരന്നു നില്‍ക്കുമ്പോള്‍ കേരളം എന്തെല്ലാം ഘടകങ്ങള്‍ തിരഞ്ഞെടുപ്പിനു പരിഗണിക്കേണ്ടതുണ്ട്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളം എങ്ങനെ തിരഞ്ഞെടുക്കണം? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...