ചർച്ചയായി വികസനവും വിവാദവും; വോട്ട് ചെയ്യേണ്ട വിഷയത്തില്‍ തീരുമാനമായോ?

cp
SHARE

കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത തിരഞ്ഞെടുപ്പ് ചൂടിനിടെ ഇന്നുമാത്രം കേട്ടതാണ് ഇത്രയും. പലവിഷയങ്ങളില്‍ പ്രതികരണം, മറുപടി, ആരോപണം, ആക്ഷേപം അങ്ങനെ പരസ്യപ്രചാരണം അവസാന മണിക്കൂറുകളിലേക്ക്. നാളെ വൈകിട്ട് പരസ്യപ്രചാരണം തീരും. പിന്നെ ഒരു പകല്‍കൂടി കടന്നാല്‍ കേരളം ആ വലിയ ഉത്തരമെഴുതാന്‍ ബൂത്തിലേക്കെത്തും. വികസനവും വിവാദവുമെല്ലാം തിരക്കിട്ട് ചര്‍ച്ചയായ ആഴ്ചകള്‍ പിന്നിടുമ്പോള്‍, നമ്മള്‍ ഇന്ന് സംസാരിക്കുന്നത് ഇതാണ്.  വോട്ടുചെയ്യേണ്ട വിഷയമായോ? 

MORE IN COUNTER POINT
SHOW MORE
Loading...
Loading...