അദാനിയുടെ ഊർജവും അമിത ബാധ്യതയും; ആരോപണങ്ങൾക്ക് പിന്നിലെന്ത്?

cp
SHARE

തിരഞ്ഞെടുപ്പ് പടിവാതിലിൽഎത്തുമ്പോൾ സർക്കാരിനെതിരെ പുതിയ ആരോപണവുമായാണ് ചെന്നിത്തല എത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പിൽ നിന്ന് വൻ വിലയ്ക്ക് വൈദ്യുതി വാങ്ങി കേരളത്തിന് വലിയ ബാധ്യതയുണ്ടാക്കിയതായാണ് ആരോപണം. എന്നാൽ വാദം പൂർണമായി തള്ളി വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും. അദാനിയുടെ ഊർജം ആർക്കാണ് വേണ്ടത്? വിഡിയോ കാണാം

MORE IN COUNTER POINT
SHOW MORE
Loading...
Loading...