ഇരട്ടവോട്ടില്‍ പ്രതിരോധത്തിലാര്‌? വോട്ടര്‍മാരുടെ സ്വകാര്യത ഹനിച്ചോ?

counter-point-04
SHARE

വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ വെബ്സൈറ്റ് വഴി പുറത്തുവിട്ട രമേശ് ചെന്നിത്തലയുടെ നടപടി വ്യക്തികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റമെന്ന് സിപിഎം. വ്യാജവോട്ടില്‍ സിപിഎം സര്‍വീസ് സംഘടനകളുടെ പങ്ക് വ്യക്തമാണെന്ന് പ്രതിപക്ഷനേതാവ് രമേശ്  ചെന്നിത്തല ആരോപിച്ചു. പുറത്തുവന്നപേരുകള്‍ കോണ്‍ഗ്രസുകാരുടെയാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.  സിംഗപ്പൂരില്‍ ഹോസ്റ്റ് ചെയ്ത വെബ്സൈറ്റില്‍ വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് ഗൗരവമുള്ള നിയമപ്രശ്നമാണെന്ന് എം.എ.ബേബി. ഇരട്ടവോട്ടെന്ന പേരില്‍ വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരങ്ങളുടേതാണെന്നും സി.പി.എം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇരട്ടവോട്ടില്‍ പ്രതിരോധത്തിലാകുന്നതാര്? 

MORE IN Counter Point
SHOW MORE
Loading...
Loading...