ഇരട്ടവോട്ടില്ലെന്ന് ആരുറപ്പ് വരുത്തും?: സിപിഎമ്മിന് പരാതിയില്ലാത്തതെന്ത്?

counter-double
SHARE

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ സത്യവാങ്മൂലം വാങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. ഇരട്ടവോട്ടുകള്‍ തടയണമെന്ന രമേശ് ചെന്നിത്തലയുടെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ വിവി പാറ്റ് മെഷീനുകള്‍ക്കൊപ്പം സ്ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്നും മറ്റൊരു ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി ഉത്തരവിട്ടു. ഇരട്ടവോട്ടുള്ളവരില്‍ നിന്ന് സത്യവാങ്മൂലം വാങ്ങണമെന്ന കോടതി നിര്‍ദേശം തമാശയാണെന്ന് ഹര്‍ജിക്കാരനായ പ്രതിപക്ഷനേതാവിന്റെ പ്രതികരണം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇരട്ടവോട്ടു വീഴില്ലെന്ന് ആരുറപ്പു വരുത്തും?

MORE IN COUNTER POINT
SHOW MORE
Loading...
Loading...