അപമാനിച്ചത് രാഹുല്‍ഗാന്ധിയെ മാത്രമോ? ഖേദത്തില്‍ മായുമോ അധിക്ഷേപം?

Counter-Point-30-03
SHARE

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് ഇടുക്കി മുന്‍ എം.പി. ജോയ്സ് ജോര്‍ജ്. സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ഉയർന്നതോടെയാണ് ഖേദപ്രകടനം. എന്നാൽ ഖേദം പ്രകടനം കൊണ്ട് പരിഹാരമാകില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ജോയ്സ് ജോര്‍ജിനെ അറസ്റ്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമപരമായി നേരിടുമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുെട പ്രതികരണം. എന്നാല്‍ അപലപിക്കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ജോയ്സ് ജോര്‍ജിന്റേത് ഉണ്ടാകാന്‍ പാടില്ലാത്ത പരാമര്‍ശമെന്ന് സിപിഎം . കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. 

MORE IN COUNTER POINT
SHOW MORE
Loading...
Loading...