ഭരണത്തുടര്‍ച്ച വിനാശമാകുമോ? ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതെങ്ങനെ?

Counter-Point-72
SHARE

കേരളത്തില്‍ ഭരണത്തുടര്‍ച്ച പ്രവചനം ശക്തമായിരിക്കേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണമുണ്ടാകാന്‍ പാടില്ലെന്ന് എ.കെ. ആന്‍റണി.  തിരിച്ചുവന്നാല്‍ അത് നാശത്തിലേക്കായിരിക്കുമെന്നും ആന്റണി മനോരമന്യൂസിനോട്. സമാനമായ വിമര്‍ശനങ്ങള്‍ പൊതുപ്രവര്‍ത്തകരില്‍ ചിലരും ഉന്നയിച്ചത് ഇതിനോടകം തന്നെ ചര്‍ച്ചയായതാണ്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഭരണത്തുടര്‍ച്ച എങ്ങനെ വിനാശമാകും?

MORE IN COUNTER POINT
SHOW MORE
Loading...
Loading...