വോട്ടു കച്ചവടം ആരോപിച്ച് മുന്നണികൾ; കച്ചവടക്കാർ ആരെല്ലാം?

Counter-Point-72
SHARE

വോട്ടുകച്ചവടമാണ് കഴി‍ഞ്ഞ കുറേ ദിവസങ്ങളായി തിരഞ്ഞെടുപ്പു രംഗത്തെ പ്രധാന ആരോപണം. ഇടതും വലതും വോട്ടു കച്ചവടം ആരോപിക്കുമ്പോള്‍ ബിജെപിയാണ് കഥയിലെ കേന്ദ്ര ബിന്ദു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ് ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയെന്ന ആരോപണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് അന്നത്തെ     യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി സുരേന്ദ്രന്‍പിളളയാണ്. 2016ല്‍ നേമത്ത് ജെഡിയുവിന്റെ ഭാഗമായി യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുരേന്ദ്രന്‍പിളള മൂന്നാം സ്ഥാനത്തായിരുന്നു. കരുത്തനായിരുന്ന തന്നെ ബിെജപിക്ക് വോട്ട് മറിച്ചുനല്‍കിയ കോണ്‍ഗ്രസുകാരാണ് തോല്‍പ്പിച്ചതെന്ന് പിള്ള പറയുന്നു. കൗണ്ടര്‍ പോയന്‍റ് പരിശോധിക്കുന്നു, വോട്ടുകച്ചവടക്കാര്‍ ആരെല്ലാം ?

MORE IN COUNTER POINT
SHOW MORE
Loading...
Loading...